നോയിഡ: റാമ്പ് വാക്കിനിടെ ഇരുമ്പുതൂണ്‍ ദേഹത്ത് വീണ യുവമോഡല്‍ മരിച്ചു. നോയിഡയില്‍ ഫാഷന്‍ ഷോയ്ക്കിടെയാണ് അപകടം. 24കാരിയായ വന്‍ഷിക ചോപ്രയാണ് മരിച്ചത്. നോയിഡ സെക്ടര്‍ 16എയിലെ ഫിലിം സിറ്റിയുടെ ലക്ഷ്മി സ്റ്റുഡിയോയില്‍ ആണ് അപകടം.
|
വെളിച്ച സൗകര്യത്തിനായി സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണാണ് വേദിയിലേക്ക് മറിഞ്ഞുവീണത്. യുവതി തദ്ക്ഷണം മരിച്ചു. പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാഷന്‍ ഷോ സംഘാടകനെയും മറ്റു നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





