കോട്ടയം മുണ്ടക്കയത്ത് കടന്നലുകളുടെ കുത്തേറ്റ് അമ്മയും മകളും മരിച്ചു. പുഞ്ചവയല്‍ പാക്കാനം സ്വദേശിയായ കുഞ്ഞിപ്പെണ്ണ് (110), മകള്‍ തങ്കമ്മ (66) എന്നിവരാണ് മരിച്ചത്. അയല്‍വാസികളായ രണ്ടുപേര്‍ക്ക് പരിക്ക്.
|
ചൊവ്വാഴ്ചയാണ് സംഭവം. വീടിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്ന കുഞ്ഞിപ്പെണ്ണിനെയും തങ്കമ്മയെയും കടന്നലുകള്‍ കൂട്ടത്തോടെ കുത്തുകയായിരുന്നു.
ബുധനാഴ്ച പുലര്‍െച്ച കുഞ്ഞിപ്പെണ്ണും തങ്കമ്മ ഉച്ചയോടെയുമാണ് മരിച്ചത്. ഇരുവരുടെയും അയല്‍വാസികളായ ജോയി (75), ശിവദര്ശന് (24) എന്നിവര്‍ കടന്നലുകളുടെ കുത്തേറ്റ് ചികില്‍സയില്‍ കഴിയുകയാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


