മലപ്പുറം താനൂരില്‍ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലക്ഷ്മി ദേവി എന്ന ബേബി(74), മകള്‍ ദീപ്തി(36)എന്നിവരാണ് മരിച്ചത്. ദീപ്തിയെ കട്ടിലില്‍ മരിച്ച നിലയിലും ലക്ഷ്മി ദേവിയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടത്. സംഭവസമയം ലക്ഷ്മിയുടെ മരുമകള്‍ കുളിക്കുകയായിരുന്നു.
|
മകളെ കൊലപ്പെടുത്തി ലക്ഷ്മി ദേവി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്ത്തിനുശേഷമേ മരണകാരണമടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാവൂ എന്ന് പോലീസ് അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


