10
Sep 2026
Thu
10 Sep 2026 Thu
mother kills 18 months old daughter by slits her throat

ഒന്നരവയസ്സുകാരിയെ കഴുത്തറുത്ത് കൊന്ന് അമ്മ. തിരുവനന്തപുരം മലയിന്‍കീഴ് വിളവൂര്‍കല്ലിലാണ് സംഭവം. അഭിജിത്-ക്രിസ്റ്റി ദമ്പതികളുടെ മകള്‍ അന്നയാണ് കൊല്ലപ്പെട്ടത്. ക്രിസ്റ്റിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്‌നത്തെ തുടര്‍ന്നാണ് അന്ന മകളെ ക്രൂരമായി കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് മൂന്നുവര്‍ഷത്തിനു ശേഷം ദമ്പതികള്‍ക്കു ജനിച്ച കുഞ്ഞായിരുന്നു അന്ന.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: സെപ്റ്റംബർ 11ന് രാജ്യവ്യാപക ബാങ്ക് പണിമുടക്ക്; തുടർച്ചയായി നാല് ദിവസം ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെട്ടേക്കും

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക