ഏകീകൃത സിവില്‍ കോഡ് തെരുവിലിറങ്ങി പോരാടേണ്ട വിഷയമല്ലെന്നും നിയമപരമായി നേരിടേണ്ട വിഷയമാണന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഇതുസംബന്ധിച്ച് ബോധവൽക്കരണം വേണമെന്നും ജാതിമതഭേദമന്യേ എല്ലാവരെയും പങ്കെടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
|
ഏകീകൃതസിവിൽകോഡിനെക്കുറിച്ച് എപി സമസ്ത, ഇ കെ സമസ്ത, കെഎന്‍എം വിസ്ഡം, എംഇഎസ്, തബ് ലീഗ്, ദക്ഷിണ കേരള മുസ് ലിം ജമാഅത്ത് തുടങ്ങിയ 11 സംഘടന പ്രതിനിധികൾ പങ്കെടുത്ത കോ ഓഡിനേഷന്‍ കമ്മിറ്റിക്ക് ശേഷമാണ് സാദിഖലി ശിഹാബ് തങ്ങൾ ഇക്കാര്യം അറിയിച്ചത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





