കോഴിക്കോട് നടക്കാവില്‍ മൈജി ഫ്യൂച്ചറിന്റെ പുതിയ ഷോറൂം പ്രവര്‍ത്തനം തുടങ്ങി. സിനിമാ താരം മഞ്ചു വാര്യര്‍ ഷോറൂം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മേയര്‍ ഡോ. ബീനാ ഫിലിപ്പ് മുഖ്യാഥിയായിരുന്നു. മൈജി ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ കെ ഷാജി, ഡപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, പി വി ചന്ദ്രന്‍, മുഹമ്മദ് റബീന്‍, മുഹമ്മദ് ഫെബിന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
|
ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സിനൊപ്പം ഹോംകിച്ചണ്‍ അപ്ലയന്‍സസ്, സ്‌മോള്‍ അപ്ലയന്‍സസ്, ഗ്ലാസ് ക്രോക്കറി ഐറ്റംസ് എന്നിവയും ഷോറൂമില്‍ ലഭ്യമാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിഷു ബംബര്‍ സെയില്‍ നടന്നു. മികച്ച ഓഫറുകളില്‍ വിലക്കുറവോടുകൂടിയ സേവനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് എ കെ ഷാജി പറഞ്ഞു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


