15
Jul 2023
Mon
15 Jul 2023 Mon

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ബിസ്മിയുടെ ഇലക്ട്രോണിക്‌സ് , ഹൈപ്പര്‍ വിഭാഗങ്ങളില്‍ 1 കോടിയില്‍ പരം രൂപയുടെ സമ്മാനങ്ങളുമായി നല്ലോണം പൊന്നോണം. ഓഫര്‍ കാലയളവില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ 1 കിലോ സ്വര്‍ണം ബമ്പര്‍ സമ്മാനമായി നേടാവുന്നതാണ്, കൂടാതെ മറ്റനേകം ഉറപ്പായ സമ്മങ്ങളുമുണ്ട്. കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 10000 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ഒപ്പം 20000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും നേടാവുന്നതാണ്. ഫിനാന്‍സ് പര്‍ച്ചേസുകള്‍ക്ക് 4500 രൂപയുടെ ഉറപ്പായ സമ്മാനവുമുണ്ട് .

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

31 ഇഞ്ച് എല്‍ ഇ ഡി 75% വിലക്കുറവില്‍ വെറും 6990 രൂപയ്ക്കും 75 ഇഞ്ച് 4കെ യൂഎച്ഡി 74990 രൂപയ്ക്കും പര്‍ച്ചേസ് ചെയ്യാം. ഐ ഫോണ്‍ 13,14 സീരീസുകള്‍ വെറും 1 രൂപ മുടക്കി സ്വന്തമാക്കാവുന്നതാണ്. 10000 രൂപ വരെയുള്ള സ്മാര്‍ട്ട് ഫോണ്‍ പര്‍ച്ചേ്സുകള്‍ക്ക് നെക്ക് ബാന്‍ഡ് , 25000 രൂപ വരെ ബോട്ട് എയര്‍ പോഡ് ,50000 രൂപ വരെ സ്മാര്‍ട്ട് വാച്ചിനൊപ്പും എയര്‍ പോഡ് എന്നിവയും സമ്മാനായി നേടാം. സോണി പി എസ് 5 വാങ്ങുമ്പോള്‍ 7500 രൂപ ലാഭം നേടാം.

സെമി ഓട്ടോ വാഷിങ് മെഷീന്‍ ശ്രേണി 6990 രൂപ മുതലും, ടോപ് ലോഡ് 10990 രൂപ മുതലും ആരംഭിക്കുന്നു. സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്റര്‍ ശ്രേണി 9990 രൂപ മുതലും, ഡബിള്‍ ഡോര്‍ 16490 രൂപ മുതലും സൈഡ് ബൈ സൈഡ് 37990 രൂപ മുതലും ആരംഭിക്കുന്നു. 3 ജാര്‍ മിക്‌സി 1490 രൂപയ്ക്കും അയണ്‍ ബോക്‌സ് 399 രൂപയ്ക്കും വാങ്ങാം.

പഴയ ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങാന്‍ എക്‌സ്‌ചേഞ്ച് സൗകര്യവും പലിശ രഹിത വായ്പ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഹൈപ്പര്‍ വിഭാഗത്തിലും നിരവധി ഓഫറുകളുണ്ട്. 1 പാക്കറ്റ് പാല്‍ വെറും 22.9 രൂപയ്ക്കു വാങ്ങാം. നിത്യോപയോഗ സാധനങ്ങള്‍ ഹോള്‍സെയില്‍ വിലയിലും കുറവില്‍ ലഭിക്കും. തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങളില്‍ ഒന്നിനൊന്ന് സൗജന്യം, കോംബി ഓഫറുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. നല്ലോണം പൊന്നോണം ഓഫറുകള്‍ അജ്മല്‍ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ലഭിക്കുന്നതാണ്.