10
Dec 2025
Sat
10 Dec 2025 Sat
NDA leading in Thiruvananthapuram corporation

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎ മുന്നേറ്റം. തൊട്ടുപിന്നില്‍ എല്‍ഡിഎഫ്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുമുന്നണികളും കാഴ്ചവയ്ക്കുന്നത്. 10 സീറ്റുകളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് 9 ഇടത്തും യുഡിഎഫ് രണ്ടിടത്തുമാണ് ലീഡ് ചെയ്യുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം മൂന്ന് കോര്‍പറേഷനുകളില്‍ എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫുമാണ് ലീഡ് ചെയ്യുന്നത്.

ALSO READ: ഇവിഎമ്മും എണ്ണിത്തുടങ്ങി; മുന്നേറുന്നത് എല്‍ഡിഎഫ്