പരീക്ഷ കഴിഞ്ഞുമടങ്ങവെ പ്ലസ് ടു വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍ താന്ന്യത്ത് ആണ് സംഭവം. താന്ന്യം വലിയകത്ത് ബാദുഷയുടെ മകള്‍ ബാദിറ(17) ആണ് മരിച്ചത്. താന്ന്യം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. രാവിലെ നടന്ന പരീക്ഷ കഴിഞ്ഞ് ഉച്ചയോടെ വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിനി വീടിന് സമീപത്ത് വച്ച് വഴിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
|
ALSO READ: 12കാരനെ പീഡിപ്പിച്ച മദ്‌റസാ അധ്യാപകന് 30 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





