22
Mar 2026
Sun
22 Mar 2026 Sun
Netanyahu calls on world leaders to join US-Israel war on Iran

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോകരാജ്യങ്ങളോട് അഭ്യര്‍ഥിച്ച് നെതന്യാഹു. ഇറാന്‍ ആക്രമണത്തില്‍ തകര്‍ന്ന അറാദ് നഗരം സന്ദര്‍ശിക്കുമ്പോഴായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ലോകനേതാക്കളോട് യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തിനൊപ്പം ചേരാന്‍ അഭ്യര്‍ഥിച്ചത്. ഇറാന്‍ തങ്ങളുടെ സിവിലിയന്‍മാരെ ലക്ഷ്യം വയ്ക്കുകയാണെന്നും യൂറോപ്പ് വരെ ലക്ഷ്യം വയ്ക്കാന്‍ ശേഷിയുള്ള മിസൈല്‍ ശേഷി ഇറാനുണ്ടെന്നും നെതന്യാഹു പരിതപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ഇറാന്‍ ആക്രമണം കണക്കിലെടുത്ത് 2700 ഇസ്രായേല്യരെ വീടുകളില്‍ നിന്നൊഴിപ്പിച്ചു