കനത്ത മഴയെ തുടര്‍ന്ന് ഈരാറ്റുപേട്ട വാഗമണ്‍ റോഡിലെ രാത്രികാലയാത്ര നിരോധിച്ച് കോട്ടയം ജില്ലാ കലക്ടര്‍ വി വിഗ്നേശ്വരി ഉത്തരവിറക്കി. ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





