കോഴിക്കോട് പന്തീരാങ്കാവ് പാലാഴിയില്‍ നഴ്സിനെ ജോലിസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ സഹല ബാനുവാണ് മരിച്ചത്.
|
ഇഖ്റ ക്ലിനിക്കിലെ നഴ്സ് ആണ് സഹല ബാനു. ക്ലിനിക്കിന്റെ മുകളിലെ നിലയിലെ താമസ സ്ഥലത്താണ് യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പന്തീരാങ്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





