മന്ത്രി വി അബ്ദുറഹിമാന്റെ ഓഫിസ് സ്റ്റാഫ് തൂങ്ങിമരിച്ച നിലയില്‍. മന്ത്രിയുടെ ഓഫിസ് അറ്റന്‍ഡറായ വയനാട് സ്വദേശി സി വി ബിജുവിനെയാണ് ഹരിഹര്‍ നഗറിലെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
|
ALSO READ: പാമ്പ് കടിയേറ്റ് യുവതി മരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


