ചാലക്കുടി: ചാലക്കുടിയിൽ ഭാര്യയ്ക്കൊപ്പം പോകുന്നതിനിടെ ട്രാവലര്‍ ഇടിച്ചു യുവാവ് മരിച്ചു. വി ആര്‍. പുരം പാലസ് ആശുപത്രിക്ക് സമീപം മാളക്കാരന്‍ വീട്ടില്‍ ജീസണ്‍ (32 ) ആണ് മരിച്ചത്. പോട്ട ആശ്രമം സിഗ്‌നല്‍ ജംഗ്ഷന് സമീപം ആണ് സംഭവം.
|
ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ജീവന്റെ ഭാര്യ നിമിഷ (26) യെ പരിക്കുകളോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 11.45ഓടെയായിരുന്നു അപകടം.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


