സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍ പെട്ട് യാത്രക്കാരന്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്ക്. ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്ക് വരുന്നതിനിടെയാണ് ബോയിങ് 777-300ഇആര്‍ വിമാനം ആകാശച്ചുഴിയില്‍ പെട്ടത്.(one passengers dies after singapore airline flight experienced severe turbulence)
|
ഇതിനു പിന്നാലെ വിമാനം ബാങ്കോക്കിലേക്ക് തിരിച്ചുവിടുകയും എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയും ചെയ്തു. 211 യാത്രികരും 18 ജീവനക്കാരുമായിരുന്നു സംഭവസമയം വിമാനത്തിലുണ്ടായിരുന്നത്.
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





