25
Apr 2024
Mon
25 Apr 2024 Mon
ormacheppu Bombai Kerala Muslim Jamath 75th annual meet at Kozhikkode

കോഴിക്കോട്: ബോംബെ കേരള മുസ് ലിം ജമാഅത്ത് 75ാം വാര്‍ഷികത്തില്‍ പഴയ കാല ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും സംഗമം കോഴിക്കോട്ട് നടന്നു. ജമാഅത്ത് ഭാരവാഹി ആയിരുന്ന എം എല്‍ എ യും മുന്‍ മന്ത്രിയുമായ അഹ്‌മദ് ദേവര്‍കോവില്‍ സംഗമം ഉദ്ഘാടനം ചെയ്തു.(ormacheppu Bombai Kerala Muslim Jamath 75th annual meet at Kozhikkode)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അസീസ് മാണിയൂര്‍ അധ്യക്ഷത വഹിച്ചു. വി ഷുക്കൂര്‍ ആമുഖ പ്രഭാഷണം നടത്തി. കെ വി മൊയ്തുണ്ണി പൊന്നാനി , ടി എ ഖാലിദ്, ഖാദര്‍ഹാജി, കെ സി മുഹമ്മദ്, ഇ എം ബഷീര്‍, എം എ ഖാലിദ്, ഇമ്പിച്ചി മൊയ്തു സംസാരിച്ചു.