30
Apr 2025
Wed
30 Apr 2025 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദോഹ: പാലക്കാട്‌ സ്വദേശിയായ യുവാവ് ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു.
പാലക്കാട്‌ ആലത്തൂർ സ്വദേശി അർഷാദ് (26) ആണ് ഖത്തറിൽ മരണപ്പെട്ടത്. ഹൃദയാഘാതം മൂലം ഹമദ് മെഡിക്കൽ കോർപറേഷൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരണപ്പെടുകയായിരുന്നു. ഖത്തറിലെ ലുലു ഹൈപ്പർ മാർക്കറ്റ് ജീവനക്കാരനുമായിരുന്നു.

ആറാപ്പുഴ ഇസ്മായിൽ, അസ്മാബി ദമ്പതികളുടെ മകനാണ്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക