|
പാലക്കാട്: പാലക്കാട്ട് കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കോങ്ങാട് ചെറായ സ്വദേശി രതീഷ് (42) ആണ് മരിച്ചത്. മണ്ണാര്‍ക്കാട് മക്കണ്ണത്ത് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് കുടുംബത്തിനു വിട്ടു നല്‍കും.
പ്രദേശത്ത് അപകടങ്ങള്‍ തുടര്‍ കഥയാകുകയാണ്. രണ്ടാഴ്ച മുന്‍പ് ഇതേ സ്ഥലത്ത് കാട്ടുപന്നി കുറുകെ ചാടി പരിക്കേറ്റ് മറ്റൊരു യുവാവും മരിച്ചിരുന്നു.
Palakkad wild boar hits a young man with a bike
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





