കൊച്ചി: അടിവസ്ത്രത്തിലൊളിപ്പിച്ച സ്വര്‍ണവുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയിലായി. അബൂദബിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ജാഫര്‍മോന്‍ ആണ് പിടിയിലായി. ഇയാളില്‍ നിന്ന് 666 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.
|
പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം അടിവസ്ത്രത്തിലെ പ്രത്യേക അറയില്‍ ഒളിപ്പിച്ചാണ് ഇയാളെത്തിയത്. പരിശോധനയില്‍ ഇയാളുടെ സോക്‌സില്‍ നിന്ന് സ്വര്‍ണ ചെയിനുകളും കണ്ടെടുത്തു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





