തിരുവനന്തപുരം കാട്ടാക്കടയിൽ പതിമൂന്നുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയ പാസ്റ്റർ അറസ്റ്റിൽ. പൂവച്ചൽ കുറകോണത്ത് ആലയിൽ പെന്തക്കോസ്തു പള്ളിയിലെ പാസ്റ്റർ വട്ടിയൂർക്കാവ് കുലശേഖരം സ്വദേശി രവീന്ദ്രനാഥാണ് അറസ്റ്റിലായത്.
|
ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴി പരിചയപ്പെട്ട 13കാരനു നേരെയായിരുന്നു ലൈംഗികാതിക്രമം. കുട്ടി വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ കാട്ടാക്കട പൊലീസിൽ കേസ് നൽകുകയായിരുന്നു. കേസെടുത്ത പൊലീസ് ഉടൻ തന്നെ പാസ്റ്ററെ പിടികൂടുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





