28
May 2026
Mon
28 May 2026 Mon
Pinarayi Vijayan

ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍. യുഡിഎഫിന്റെ വി പി അബ്ദുല്‍ റഷീദിനേക്കാള്‍ 2500ലേറെ വോട്ടുകള്‍ക്ക് പിന്നിലാണ് എല്‍ഡിഎഫിന്റെ പിണറായി വിജയനുള്ളത്. വോട്ടെണ്ണല്‍ രണ്ട് റൗണ്ട് പിന്നിടുമ്പോഴും യുഡിഎഫ് ആണ് ലീഡ് തുടരുന്നത്. വരും റൗണ്ടുകളില്‍ എല്‍ഡിഎഫിന് ലീഡ് പിടിക്കാനാവുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. അമ്പതിനായിരത്തിലേറെ വോട്ടിനാണ് കഴിഞ്ഞതവണ പിണറായി ഇവിടെ ജയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: പശ്ചിമബംഗാള്‍ പിടിക്കാന്‍ ബിജെപി; മമതാ ബാനര്‍ജി പിന്നില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക