രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റിലാവുമ്പോള്‍ താമസിച്ചിരുന്ന പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്ത് പോലീസ്. 2002 എന്ന മുറിയില്‍ അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് എംഎല്‍എയുടെ സ്വകാര്യ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത്.
|
ഈ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.അതേസമയം ഇന്നു കോടതിയില്‍ ഹാജരാക്കിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. രാഹുലിന്റെ ജാമ്യ ഹരജി 16ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രേഖകള്‍ കണ്ടെടുക്കേണ്ടതുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചിരുന്നു.
ALSO READ: പാനൂരില്‍ 19കാരി കുഴഞ്ഞുവീണു മരിച്ചു
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





