05
Jan 2024
Tue
05 Jan 2024 Tue

അതിരപ്പള്ളി ബൈക്കും ലോറിയും കൂട്ടിയിടിച്ച് പോലീസുകാരന്‍ മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട്: അതിരപ്പള്ളി മലക്കപാറയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. കൊല്ലം സ്വദേശി വൈ വില്‍സന്‍ (40) ആണ് മരിച്ചത്. മലക്കപ്പാറ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായി ജോലി ചെയ്തു വരുകയായിരുന്നു വില്‍സന്‍.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക