30
May 2023
Tue
30 May 2023 Tue

വൈക്കത്ത് പൊലീസുകാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഷൈന്‍ ജിത്തി(45)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെയ് 22 മുതല്‍ മെഡിക്കല്‍ അവധിയിലായിരുന്നു ഇദ്ദേഹം. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഷൈന്‍ ജിത്തിനെ സ്‌റ്റെയര്‍ കേസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവസമയം ഷൈന്‍ ജിത്തിന്റെ അമ്മയും ഭാര്യയും മകനുമാണ് വീട്ടിലുണ്ടായിരുന്നത്.