മധ്യപ്രദേശില്‍ അനധികൃത മണല്‍ക്കടത്ത് സംഘം പോലീസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു. മണല്‍ക്കടത്ത് അന്വേഷിക്കാനായി പോയ എഎസ്‌ഐ മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്. മണല്‍ കടത്തുന്ന ട്രാക്ടര്‍ എഎസ്‌ഐ തടയാന്‍ ശ്രമിക്കുമ്പോള്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് പോലീസ് കോണ്‍സ്റ്റബിളുമാര്‍ രക്ഷപ്പെട്ടു.(Police officer killed by run over tractor used for illegal sand mining)
|
ട്രാക്ടറിന്റെ ഡ്രൈവറെയും വാഹന ഉടമയുടെ മകനെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ട്രാക്ടറിന്റെ ഉടമ സുരേന്ദ്ര സിങ്ങിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 30000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





