പ്രമുഖ മലയാളി എഴുത്തുകാരന്‍ അഖില്‍ പി ധര്‍മജന്‍ 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍. സ്റ്റോറീസ് ബിയോണ്ട് ദ പേജ് എന്ന പേരിലായിരുന്നു സെഷന്‍ സംഘടിപ്പിച്ചത്. ഓട്ടോമൊബൈല്‍ മെക്കാനിക്കില്‍ നിന്ന് എഴുത്തിലേക്ക് തിരിഞ്ഞ അഖില്‍ ആണ് കേരളത്തിലെ പ്രളയം പ്രമേയമാക്കിയെടുത്ത 2018 ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.
|
ഗോള്‍ഡ് എഫ്എം ആര്‍ജ വൈശാഖിനോടാണ് അഖില്‍ ഷാര്‍ജ പുസ്തകമേളയില്‍ മനസ്സ് തുറന്ന് സംവദിച്ചത്. 2011 മുതല്‍ ഫേസ്ബുക്കില്‍ കഥ എന്ന പേജില്‍ താന്‍ കഥകള്‍ എഴുതിത്തുടങ്ങിയിരുന്നുവെന്നും ഇത്തരമൊരു അവസരത്തിന് കാരണക്കാരനായ മാര്‍ക്ക് സക്കര്‍ബര്‍ഗിനോട് തനിക്കു നന്ദിയുണ്ടെന്നും അഖില്‍ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





