ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് 954 പേർ അര്‍ഹരായി. മാവോയിസ്റ്റ് മേഖലയിലെ പ്രവര്‍ത്തനത്തിന് 125 പേര്‍ക്ക് മെഡല്‍. വിശിഷ്ട സേവനത്തിന് മലയാളിയായ ആര്‍ മഹേഷ് (സൂപ്രണ്ട് ഓഫ് പൊലീസ്) അർഹനായി. സ്തുത്യര്‍ഹ സേവനത്തിന് കേരളത്തില്‍ നിന്ന് 9 പേരെയാണ് തിരഞ്ഞെടുത്തത്.
|
സോണി ഉമ്മന്‍ കോശി(എഎസ്പി), സി ആര്‍ സന്തോഷ്(ഡിവൈഎസ്പി), ജി ആര്‍ അജീഷ് (ഇന്‍സ്‌പെക്ടര്‍), ആര്‍ ജയശങ്കര്‍(എഎസ്‌ഐ), എസ് ശ്രീകുമാര്‍(എസ്‌ഐ), എന്‍ ഗണേഷ് കുമാര്‍(ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍), പി കെ സത്യന്‍(എസ്‌ഐ-സൈബര്‍ സെല്‍), എന്‍ എസ് രാജഗോപാല്‍(ആംഡ് പൊലീസ് എസ്‌ഐ), എം ബൈജു പൗലോസ്(എസ്എച്ച്ഒ) എന്നിവരാണ് സ്ത്യുതര്‍ഹ സേവനത്തിനുള്ള മെഡല്‍ നേടിയ മലയാളികള്‍.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





