കൊലക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന കുറ്റവാളി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ജീവനൊടുക്കി. ആലപ്പുഴ സ്വദേശി ഹരിദാസ്(58)ആണ് ആത്മഹത്യ ചെയ്തത്. ജയിലിലെ നിര്‍മാണ യൂനിറ്റില്‍ ആണ് ഹരിദാസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
|
ജയില്‍ കോമ്പൗണ്ടിനകത്തുള്ള നിര്‍മാണ യൂനിറ്റില്‍ രാവിലെ 7.30നാണ് ഹരിദാസ് ജോലിക്കായി കയറിയത്. മകളെ വിവാഹം ചെയ്യാനിരുന്ന യുവാവിന്റെ മാതാവിനെ കൊലപ്പെടുത്തിയ കേസിലാണ് കോടതി ഹരിദാസിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നത്.
ALSO READ: കൊലപാതകക്കേസില്‍ പിടികിട്ടാപ്പുള്ളികളായ പിഎഫ്ഐ പ്രവര്‍ത്തകരടക്കം നാലുപേര്‍ പിടിയില്‍
Related
Latest News
Trending
യുഎസുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്
- 02-Mar-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





