കുവൈത്ത് സിറ്റി: കുവൈത്തില്‍ വാട്ടര്‍ ഗണ്ണുകളുടെയും വാട്ടര്‍ ബലൂണുകളുടെയും വില്‍പ്പന നിരോധിച്ചു. ഫെബ്രുവരി 20 മുതലാണ് വില്‍പ്പന നിരോധനം പ്രാബല്യത്തില്‍ വന്നത്. 2025 മാര്‍ച്ച് 31 വരെയാണ് നിരോധനമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. (qatar bans sale of water guns and balloons and other items)
|
ഫോം കാന്‍സ്, തോക്കുകള്‍, പൈറോ ടെക്‌നിക് തീജ്വാലയുള്ള എയര്‍ ബലൂണുകള്‍, ബ്ലേഡഡ് ആയുധങ്ങള്‍, റൈഫിളുകള്‍, സമാനമായ പിസ്റ്റളുകള്‍, വാളുകള്‍, കഠാരകള്‍, ഡാര്‍ട്ട് പിന്നുകള്‍, നോണ്‍ മെഡിക്കല്‍ ഇലക്ട്രിക് ഷോക്ക് ഉപകരണങ്ങള്‍, ലേസര്‍, ഇരുതല മൂര്‍ച്ചയുള്ള അല്ലെങ്കില്‍ പകുതി മൂര്‍ച്ചയുള്ള കത്തികള്‍, വേട്ടക്കത്തികള്‍ ഉള്‍പ്പെടെയുള്ള അപകടകരമായ വസ്തുക്കളുടെ വില്‍പ്പനയ്ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്താണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


