ദോഹ: ഖത്തറില്‍ ഇന്ന് പൊടിക്കാറ്റിനും അങ്ങിങ്ങായി ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ആകാശം മാഘാവൃതമോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും. കാഴ്ച്ചാ പരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ ശ്രദ്ധിക്കണം. (Qatar Department of Meteorology Warns of Thundery Rain, Strong Wind)
|
വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 18 മുതല്‍ 37 കിലോമീറ്റര്‍ വരെയാവും. ചില സമയങ്ങളില്‍ 48 കിലോമീറ്റര്‍ വരെയായി ഉയരുമെന്നും കാലാവസ്ഥാ പ്രവചനത്തില്‍ പറയുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


