13
Dec 2024
Fri
13 Dec 2024 Fri
Qatar expatriate on vacation dies in Thrissur

ഖത്തറില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി മരിച്ചു. തൃശൂര്‍ അകലാട് സിദ്കുല്‍ ഇസ് ലാം മദ്‌റസയ്ക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതരായ കാര്യാടത്ത് മുഹമ്മദ് – സഫിയ ദമ്പതികളുടെ മകന്‍ യൂനുസ് (40) ആണ് മരിച്ചത്. ഭാര്യ: നിഷിത. മക്കള്‍: സിഹാന്‍ (8), സഹ്‌മ (4). ഖബറടക്കം അകലാട് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക