ദോഹ: അഞ്ചാമത് ഖത്തര്‍ അന്താരാഷ്ട്ര കലാ മേളയ്ക്ക് ദോഹ എക്‌സ്‌പോ 2023ല്‍ തുടക്കമായി. മാപ്‌സ് ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെയും ദോഹ എക്‌സ്‌പോയുടെ പങ്കാളിത്തത്തോടെയും കത്താര കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷനാണ് മേള സംഘടിപ്പിക്കുന്നത്. മാപ്‌സ് ഇന്റര്‍നാഷണലിന്റെ പ്രസിഡന്റ് രശ്മി അഗര്‍വാളിന്റെ സാന്നിധ്യത്തില്‍ കത്താര ജനറല്‍ മാനേജര്‍ ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
|
60-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 300 കലാകാരന്‍മാര്‍ മേളയില്‍ പങ്കെടുക്കും. നവംബര്‍ 25 വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ രാവിലെ 10 മുതല്‍ രാത്രി പത്ത് വരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. നവംബര്‍ 22ന് രാവിലെ 10 മുതല്‍ 12 വരെ പാനല്‍ ചര്‍ച്ചയും ഉച്ച കഴിഞ്ഞ് 2 മണിമുതല്‍ 4 വരെ കലാ സമ്മേളനവും സംഘടിപ്പിക്കും. നവംബര്‍ 25ന് വൈകിട്ട് 6ന് ആരംഭിക്കുന്ന അവാര്‍ഡ് നൈറ്റോടെ മേള സമാപിക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





