21
Sep 2023
Mon
21 Sep 2023 Mon

കോഴിക്കോട് നാദാപുരം സ്വദേശി ദോഹയില്‍ മരിച്ചു. ഖത്തര്‍ നീതിന്യായ മന്ത്രാലയത്തില്‍ ജീവനക്കാരനായ വിലാതപുരം സ്വദേശി അബ്ദുല്‍ സമദ് ചെമ്മേരി(48) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു അബ്ദുല്‍ സമദ്.അസുഖബാധിതനായി ഹമദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ : സക്കീന. മക്കളില്ല.സഹോദരിമാര്‍:സുബൈദ, കമറുന്നിസ, മുബീന. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.