ദോഹ: ഖത്തറിലെ മന്‍സൂറയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് ഒരുമലയാളി കൂടി മരിച്ചു. പൊന്നാനി സ്വദേശി പുതുവീട്ടില്‍ അബൂവാണ് മരിച്ചത്. ഇതോടെ മന്‍സൂറ ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി.
|
നിലമ്പൂര്‍ സ്വദേശി ഫൈസല്‍ കുപ്പായി, പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണുറയില്‍, കാസര്‍കോഡ് പുളിക്കൂര്‍ സ്വദേശി അഷ്റഫ് എന്ന അച്ചപ്പു എന്നിവരാണ് നേരത്തേ മരിച്ചത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


