പ്രതിപക്ഷ നേതാവായിരിക്കെ രമേശ് ചെന്നിത്തല നടത്തിയ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന പുസ്തകമായ രമേശ് ചെന്നിത്തല പിടിച്ചു കെട്ടിയ അഴിമതികള്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.വി.പവനനാണ് പുസ്തകം രചിച്ചത്.
|
സ്പ്രിങ്‌ളര്‍ ഇടപാട്, ബ്രൂവറി ഡിസ്റ്റിലറി അനുമതി, ആഴക്കടല്‍ മത്സ്യബന്ധന വിവാദം, പമ്പാ മണല്‍ കടത്ത്, മസാല ബോണ്ട്, ഇ – മൊബിലിറ്റി തുടങ്ങിയവയാണ് പുസ്തകം കൈകാര്യം ചെയ്യുന്ന വിവാദങ്ങള്‍. രമേശ് ചെന്നിത്തലയുടെ പ്രസ് സെക്രട്ടറിയായിരുന്നു ബിവി പവനന്‍.
മാതൃഭൂമി ബുക്‌സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍. ചെന്നിത്തലയുടെ മകന്‍ ഡോ. രോഹിത്, ഷെയ്ഖ് അബ്ദുല്‍ മജീദ് അല്‍ഖാസി, വി കെ സലീം, ടി എന്‍ പ്രതാപന്‍, എല്‍വിസ് ചുമ്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


