തനിച്ചുതാമസിക്കുന്ന റിട്ടയേഡ് അധ്യാപികയെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ കവർന്നു. വാടാനപ്പള്ളി ഗണേശമംഗലത്തെ റിട്ടയേർഡ് അധ്യാപിക വസന്ത (77) യാണ് കൊല്ലപ്പെട്ടത്.
|
തളിക്കുളം എസ്എൻവി യുപി സ്കൂളിലെ അധ്യാപികയായിരുന്നു വസന്ത. രാവിലെ ഏഴോടെ ശബ്ദം കേട്ടെത്തിയ അയൽവാസികളാണ് വസന്തയെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ ജയരാജ് എന്ന മണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





