പ്രശസ്ത എഴുത്തുകാരിയും ഷെഫുമായ രോഹിണി റാണ നേപാളീസ് പാചകവിധിയുമായി 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍. മട്ടന്‍ പുലാവും തൈരും പച്ചക്കറിയും ഉപയോഗിച്ചുണ്ടാക്കുന്ന സലാഡുമായിരുന്നു രോഹിണി റാണ തയ്യാറാക്കിയത്.
|
ടേസ്റ്റ് ഓഫ് നേപാള്‍: ആന്‍ അഡ്വഞ്ചര്‍ വിത് ഷെഫ് രോഹിണി റാണ എന്ന പേരിലായിരുന്നു കുക്കറി കോര്‍ണറില്‍ നേപാളീ ഭക്ഷണവുമായി രോഹിണി റാണയെത്തിയത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


