റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ വെസ്റ്റേൺ റെയിൽവേ നിലവിലുള്ള 3624 അപ്പ്രെന്റിസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ റെയിൽവേയിൽ ട്രെയിനിങ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
വിശദവിവരങ്ങൾ താഴെ കൊടുക്കുന്നു
|
ബോർഡ്: Railway Recruitment Cell (RRC)
വിജ്ഞാപന നമ്പർ: RRC/WR/01/2023
ജോലിസ്ഥലം: ഇന്ത്യയിലുടനീളം
അവസാന തീയതി: 2023 ജൂലൈ 26
ഓരോ ക്ലസ്റ്ററിലും ഉള്ള ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
RRC WR Division Name No. of Post_2
BCT Division 745
BRC Division 434
ADI Division 624
RTM Division 415
RJT Division 165
BVP Division 206
PL W/Shop 392
MX W/Shop 77
BVP W/Shop 112
DHD W/Shop 263
PRTN W/Shop 72
SBI ENGG W/Shop 60
SBI Signal W/Shop 25
Head Quarter Officer 35
Age Limit Details: 15 വയസ്സ് മുതൽ 24 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 29 വയസ്സ് വരെയാണ് പ്രായപരിധി. ഒബിസി വിഭാഗക്കാർക്ക് 27 വയസ്സ് വരെയാണ് സംവരണ പ്രായപരിധി. മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള വയസ്സ് ഇളവ് ലഭിക്കുന്നതാണ്.
Educational Qualifications: 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.അതോടൊപ്പം ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (NCVT/ SCVT).
Application Fees: 100 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല
How to Apply?: ഉദ്യോഗാർഥികൾ ഇവിടെ ക്ലിക്ക് ചെയ്താണ് അപേക്ഷിക്കേണ്ടത്. ജൂൺ 27ന് ശേഷം മാത്രം ഈ ലിങ്കിൽ അപേക്ഷിക്കാനുള്ള വിൻഡോ പ്രത്യക്ഷപ്പെടൂ.


