2024 ഐപിഎല്‍ സീസണിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സി(സിഎസ്‌കെ)ന്റെ നായകനായി മഹേന്ദ്ര സിങ് ധോണിക്കു പകരം റിതുരാജ് ഗെയ്കവാദിനെ തിരഞ്ഞെടുത്തു. ധോണിയുടെ നായകത്വത്തിനൂ കീഴില്‍ അഞ്ച് ഐപിഎല്‍ കിരീടങ്ങളാണ് സിഎസ്‌കെ നേടിയത്. ധോണിയുടെ അവസാന ഐപിഎല്‍ ആകും ഇത്തവണത്തേതെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് സിഎസ്‌കെയില്‍ അപ്രതീക്ഷിത നായകമാറ്റം. 2019ല്‍ സിഎസ്‌കെയുടെ ഭാഗമായി റിതുരാജ് ടീമിനു വേണ്ടി 52 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ടീമിന്റെ നായകത്വം ധോണി റിതുരാജിന് കൈമാറിയതായി സിഎസ്‌കെ ആണ് അറിയിച്ചത്.
|
OFFICIAL STATEMENT: MS Dhoni hands over captaincy to Ruturaj Gaikwad. #WhistlePodu #Yellove
— Chennai Super Kings (@ChennaiIPL) March 21, 2024
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


