തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭ മണ്ഡലത്തില്‍ സിപിഐ നേതാവ് സത്യന് മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് ഇക്കാര്യം തീരുമാനമായത്. സത്യന് മോകേരിയുടെയും മുന്‍ എം.എല്‍.എ ഇ.എസ് ബിജിമോളുടെയും പേരുകളായിരുന്നു കമ്മറ്റിയില്‍ ഉയര്‍ന്നുവന്നത്. സീനിയോറിറ്റിയും വയനാട്ടിലെ മുന്‍ സ്ഥാനാര്‍ഥിയായിരുന്നു എന്നതുമാണ് സത്യന് മൊകേരിക്ക് അനുകൂലമായത്.
|
2014ല്‍ വയനാട്ടില്‍ മത്സരിച്ച സത്യന് മൊകേരി 20,000 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. മൂന്ന തവണ എം.എല്‍.എയുമായിട്ടുണ്ട്. നിലവില്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമാണ്.
Sathyan Mokeri to be CPI candidate in Wayanad constituency
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


