26
Oct 2024
Wed
26 Oct 2024 Wed
school girl student dies after cricket ball hit her head

ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് തലയില്‍ കൊണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കോട്ടയ്ക്കല്‍ കോട്ടൂര്‍ എകെഎം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി തപസ്യ ആണ് മരിച്ചത്. മഹാരാഷ്ട്ര സ്വദേശിയും സ്വര്‍ണപ്പണിക്കാരനുമായ പരശുശേട്ടുവാണ് പിതാവ്. പന്ത് തലയില്‍ കൊണ്ടതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ തപസ്യ 10 ദിവസമായി വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>