മലപ്പുറം: കൂട്ടുകാര്‍ക്കൊപ്പം കുളത്തിലിറങ്ങിയ 13കാരന്‍ മുങ്ങിമരിച്ചു. മലപ്പുറം ഐക്കരപ്പടിയിലാണ് സംഭവം. പൂച്ചാല്‍ മണ്ണാറക്കല്‍ മുഹമ്മദ് ഷാഫിയുടെ മകന്‍ മുഹമ്മദ് അഷ്മില്‍ ആണ് മരിച്ചത്.
|
പെരിയമ്പലം ചേലാട്ട്കുളത്തില്‍ ശനി വൈകീട്ടായിരുന്നു അപകടം. രാമനാട്ടുകര ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


