28
Mar 2023
Sun
28 Mar 2023 Sun

കൊച്ചി: 12 ദിവസം കൊച്ചിക്കാരെ വിഷപ്പുക ശ്വസിപ്പിച്ച ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപ്പിടുത്തം. സെക്ടർ ഏഴിലാണ് തീപ്പിടുത്തമുണ്ടായത്. മൂന്ന് ഫയർഫോഴ്സ് യൂനിറ്റുകൾ എത്തി തീ അണച്ചുകൊണ്ടിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മണ്ണുമാന്തിയന്ത്രം ഉപയോ​ഗിച്ച് മാലിന്യം ഇളക്കിമാറ്റിയാണ് ഫയർഫോഴ്സ് തീ കെടുത്താൻ ശ്രമിക്കുന്നത്. രണ്ടാം തവണയും മാലിന്യപ്ലാന്റിൽ നിന്ന് തീ ഉയർന്നതിനു പിന്നിൽ ​ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.