ഐആർഐഎസ് ദേന യുഎസ് ആക്രമിച്ച് മുക്കിയതിനു പിന്നാലെ ഇറാന്റെ രണ്ടാമത് യുദ്ധക്കപ്പലും ശ്രീലങ്കയിലേക്ക്. ഇന്ത്യയിൽ നടന്ന അഭ്യാസ പ്രകടനത്തിൽ സംബന്ധിച്ച ശേഷം മടങ്ങവെയാണ് യുഎസ് അന്തർവാഹിനി ഇറാന്റെ കപ്പൽ ആക്രമിച്ചത്. ആക്രമണത്തിൽ 87 നാവികർക്ക് ജീവഹാനി സംഭവിച്ചിരുന്നു.
|
ഇതിനു പിന്നാലെയാണ് ഈ കപ്പലിനൊപ്പമുണ്ടായിരുന്ന ഇറാന്റെ രണ്ടാമത്തെ യുദ്ധക്കപ്പലും ശ്രീലങ്കയുടെ തീരത്തേക്ക് വരുന്നത്. ഈ കപ്പലിനു നേരെ യുഎസ് ആക്രമണം നടത്തുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. 100 പേരാണ് ഈ കപ്പലിലുള്ളതെന്നാണ് വിവരം. ഈ കപ്പൽ ശ്രീലങ്കൻ സർക്കാരിന്റെ ക്ലിയറൻസിനു കാത്തിരിക്കുകയാണെന്ന് ലങ്കൻ പ്രധാനമന്ത്രി നമൽ രാജപക്സ പറഞ്ഞു.
ALSO READ: പ്രവാസി മലയാളിക്ക് 37.62 കോടി രൂപ സമ്മാനം
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



