തന്റെ പെണ്‍മക്കളുമായി വഴക്കിട്ടതിന് എട്ടുവയസ്സുകാരനെ ശ്വാസംമുട്ടിച്ച് കൊന്ന് സുരക്ഷാജീവനക്കാരന്‍. ബംഗളുരുവിലാണ് സംഭവം. ബിഹാര്‍ സ്വദേശിയായ രാമാനന്ദയാണ് കൊല്ലപ്പെട്ടത്.
|
കുട്ടിയെ കാണാതെ വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചന്ദേശ്വര്‍ മതുര്‍ എന്ന സെക്യൂരിറ്റി ജീവനക്കാരനെ പിടികൂടിയത്. ബിഹാര്‍ സ്വദേശിയായ ഇയാളെ ചോദ്യംചെയ്തപ്പോഴാണ് കുട്ടിയെ കൊന്ന് തടാകത്തില്‍ തള്ളിയെന്നു വെളിപ്പെടുത്തിയത്. തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം തടാകത്തില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു.
തന്റെ പെണ്‍മക്കളുമായി രാമാനന്ദ നിരന്തരം വഴക്കുണ്ടാക്കിയിരുന്നുവെന്നും ഇതു വിലക്കിയിട്ടും തുടര്‍ന്നാണ് കൊലപാതകത്തിനു കാരണമെന്നും അറസ്റ്റിലായ പ്രതി പോലീസിനോടു പറഞ്ഞു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





