15
Nov 2024
Wed
15 Nov 2024 Wed
SIBF 2024 empowers youth with flexible volunteering and expanded roles

43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ വോളന്റിയര്‍മാര്‍ക്ക് പതിവ് ജോലികള്‍ക്കൊപ്പം പുസ്തകമേളയില്‍ സേവനം ചെയ്യാന്‍ ഉചിതമായ സമയം തിരഞ്ഞെടുക്കാന്‍ അവസരം. ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ വിവിധ വകുപ്പുകള്‍ ഏല്‍പ്പിക്കുന്ന മറ്റു ജോലികള്‍ തുടങ്ങി നിരവധി ജോലികളാണ് വോളന്റിയര്‍മാര്‍ക്കായി നിശ്ചയിച്ചിട്ടുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>