15
Nov 2024
Thu
15 Nov 2024 Thu
SIBF 2024 explores fascinating interplay between Arabic and Spanish in language migration seminar

അറബിക്, സ്പാനിഷ് ഭാഷകള്‍ തമ്മിലുള്ള സാംസ്‌കാരിക, ചരിത്ര ബന്ധം ചര്‍ച്ച ചെയ്ത് 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തമേള. നാല് പണിഡതരാണ് വിഷയം ചര്‍ച്ച ചെയ്തത്. ലാംഗ്വേജ് മൈഗ്രേഷന്‍ റീഡിങ് ഇന്‍ ദ അറബിക്-സ്പാനിഷ് മോഡല്‍ എന്നതായിരുന്നു സെമിനാറിന്റെ വിഷയം. പബ്ലിഷേഴ്‌സ് വീക്ക്‌ലി അറബിത് എഡിറ്റോറിയല്‍ മാനേജര്‍ അലി അല്‍ അമീരി മോഡറേറ്ററായിരുന്നു. സ്പാനിഷ് പണ്ഡിതരായ ഡോ. ഇഗ്നേഷിയോ ഗുടിയേറസ് ഡി ടേരന്‍, ഡോ ഇഗ്നേഷ്യയോ ഫെര്‍ണാണ്ടോ, മൊറോക്കന്‍ കവി ഡോ. സലാ ബുസാരിഫ്, തുണീഷ്യന്‍ ഭാഷാ വിദഗ്ധന്‍ ഹുദ അല്‍ ഹുര്‍മി എന്നിവരായിരുന്നു സെമിനാറില്‍ സംസാരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>