13
Nov 2024
Sat
13 Nov 2024 Sat
SIBF 2024 workshops enable young artists to explore sustainability themes

മാലിന്യവസ്തുക്കളില്‍ നിന്ന് ബാഗുകളും പൂക്കളും അടക്കമുള്ള മനോഹര കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നതിനുള്ള പരിശീലനമൊരുക്കി 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള. ഇല്ലുമിനേറ്റഡ് ഫ്‌ളവര്‍ ഗാര്‍ഡന്‍ എന്നപേരിലായിരുന്നു ഇത്തരമൊരു ശില്‍പ്പശാല പുസ്തകമേളയില്‍ സംഘടിപ്പിച്ചത്. ക്രിയേറ്റീവ് ആര്‍ട്ട് വിഭാഗത്തില്‍ ഗോള്‍ഡന്‍ വിസ കരസ്ഥമാക്കിയ സമയാണ് കുട്ടികള്‍ക്കായി ശില്‍പ്പശാല നയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>