11
Jul 2026
Sat
11 Jul 2026 Sat
Singer S Janaki passed away

ഗായിക എസ് ജാനകി അന്തരിച്ചു.88 വയസ്സായിരുന്നു. മൈസൂരുവിലാണ് അന്ത്യം. ഇരുപതിലധികം ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: വിയറ്റ്‌നാമില്‍ ബോട്ട് മറിഞ്ഞ് മരിച്ചവരില്‍ മലയാളി ദമ്പതികളും