17
May 2023
Sat
17 May 2023 Sat

കടല്‍ കാണാനെത്തിയ ഒരു കുടുംബത്തിലെ ആറുപേര്‍ മുങ്ങിമരിച്ചു. ഗുജറാത്തിലെ ഭാറുച് നഗരത്തിലാണ് സംഭവം. മുള്ളര്‍ ഗ്രാമത്തില്‍ നിന്നുള്ള കുടുംബമാണ് ദാജജ് ബീച്ചിലെത്തി കടലിലിറങ്ങിയത്. എട്ടുപേരാണ് സംഘത്തിലുണ്ടായിരുന്നത്. രണ്ടുപേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക